1. Impede+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ഇമ്പീഡ്
      • തടസ്സം ചെയ്യുക
      • വിലങ്ങടിക്കുക
    • ക്രിയ :Verb

      • തടസ്സം വരുത്തുക
      • പ്രതിബന്ധിക്കുക
      • തടസ്സംവരുത്തുക
      • മുടക്കുക
      • വിഘാതപ്പെടുത്തുക
  2. Impedance+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ഇമ്പീഡൻസ്
    • നാമം :Noun

      • തടസ്സം
      • പ്രതിബദ്ധത
      • പ്രതിബന്ധം
      • വിഘ്‌നം
      • തടസ്സപ്പെടുത്തുന്നത്
X