- adjective (വിശേഷണം)
ഭേദിക്കാനാവാത്ത, അഭേദ്യം, ഉള്ളിലേക്കു കടക്കാനാവാത്ത, അച്ഛേദ്യമായ, ദുർഗ്ഗമം
ദുരതിക്രമ, അപ്രാപ്യമായ, അപ്രവേശ്യമായ, ദുഷ്പ്രവേശ്യമായ, കടന്നു പോകാൻ വഹിയാത്ത
ഉള്ളിൽകടന്നുകൂടാനാവാത്ത, അന്യപ്രവേശനമില്ലാത്ത, മറ്റുള്ളവരെ ഒഴിവാക്കുന്ന, രഹസ്യാത്മകമായ, കുത്തകാവകാശമായ
ഗഹനമായ, ഗ്രാഹ്യമല്ലാത്ത, ദുർഗ്രാഹ്യമായ, ഗഹനം, ദുരവഗാഹ
- noun (നാമം)
ദുർഗ്രാഹ്യത, ദുർഗ്രഹത, അപ്രതീതി, അസ്ഫുടത, ദുർജ്ജേയത