1. In general

    ♪ ഇൻ ജെനർൽ
    1. -
    2. ആകത്തുകയിൽ
    3. പൊതുവേ
    1. നാമം
    2. സാമാന്യേന
  2. General assembly

    ♪ ജെനർൽ അസെമ്പ്ലി
    1. നാമം
    2. പൊതു സഭ
  3. General election

    ♪ ജെനർൽ ഇലെക്ഷൻ
    1. നാമം
    2. പൊതുതിരഞ്ഞെടുപ്പ്
    3. ഉപതിരഞ്ഞെടുപ്പ്
  4. General enunciation

    1. നാമം
    2. തർക്കശാസ്ത്രത്തിൽ പൂർവ്വപക്ഷം
  5. General knowledge

    1. നാമം
    2. പൊതു വിവരങ്ങൾ
  6. General meeting

    ♪ ജെനർൽ മീറ്റിങ്
    1. നാമം
    2. എല്ലാ അംഗങ്ങളെയും ക്ഷണിച്ചിട്ടുള്ളയോഗം
  7. General rule

    ♪ ജെനർൽ റൂൽ
    1. നാമം
    2. ഉത്സർഗ്ഗം
  8. Brahmin military generals

    ♪ ബ്രാമിൻ മിലറ്റെറി ജെനർൽസ്
    1. നാമം
    2. ബ്രാഹ്മണസൈനികമേധാവികളുടെ സ്ഥാനപ്പേർ
  9. Generally speaking

    ♪ ജെനർലി സ്പീകിങ്
    1. -
    2. പൊതുവെ പറഞ്ഞാൽ
  10. Governor-general

    1. നാമം
    2. ഗവർണ്ണർമാരുടെ മേലദ്ധ്യക്ഷൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക