1. Integrity

    ♪ ഇൻറ്റെഗ്ററ്റി
    1. നാമം
    2. സ്വാഭാവദാർഢ്യം
    3. സത്യസന്ധത
    4. സമ്പൂർണ്ണത
    5. ആർജവം
    6. സമഗ്രത
    7. ധർമ്മനീതി
    8. പൂർണ്ണത്വം
    9. സത്യനിഷ്ഠ
    10. അവികലാവസ്ഥ
  2. Social integration

    ♪ സോഷൽ ഇൻറ്റഗ്രേഷൻ
    1. നാമം
    2. സാമൂഹികോദ്ഗ്രഥനം
  3. Integrated circuit

    ♪ ഇൻറ്റഗ്രേറ്റഡ് സർകറ്റ്
    1. നാമം
    2. ഇലക്ട്രാണിക് സർക്യൂട്ട്
  4. National integration

    ♪ നാഷനൽ ഇൻറ്റഗ്രേഷൻ
    1. നാമം
    2. ദേശീയോദ്ഗ്രഥനം
  5. Emotional integration

    ♪ ഇമോഷനൽ ഇൻറ്റഗ്രേഷൻ
    1. നാമം
    2. വൈകാരികോദ്ഗ്രഥനം
  6. Integral

    ♪ ഇൻറ്റഗ്രൽ
    1. വിശേഷണം
    2. മുഴുവനായ
    3. സമഗ്രമായ
    4. അവിഭാജ്യമായ
    5. അവിഭക്തമായ
    6. പൂർണ്ണസംഖ്യകളെ സംബന്ധിച്ച
    7. പൂർണ്ണാങ്കമായ
  7. Integration

    ♪ ഇൻറ്റഗ്രേഷൻ
    1. നാമം
    2. ഏകീകരണം
    3. ഉദ്ഗ്രഥനം
    4. സമാകലനം
  8. Integrally

    1. ക്രിയാവിശേഷണം
    2. പൂർണ്ണമായി
    1. -
    2. ആകെക്കൂടെ
    1. ക്രിയാവിശേഷണം
    2. ഒഴിവാക്കാൻ കഴിയാത്തവിധം
  9. Integrate

    ♪ ഇൻറ്റഗ്രേറ്റ്
    1. ക്രിയ
    2. സംയോജിപ്പിക്കുക
    3. പൂർണ്ണമാക്കുക
    4. സമന്വയിക്കുക
    5. സമന്വയിക്കൽ
    6. സമന്വയിപ്പിക്കുക
  10. Integrated

    ♪ ഇൻറ്റഗ്രേറ്റഡ്
    1. വിശേഷണം
    2. ഏകീകൃതമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക