1. Intrinsic

    ♪ ഇൻട്രിൻസിക്
    1. വിശേഷണം
    2. നൈസർഗ്ഗികമായ
    3. സഹജമായ
    4. ആന്തരികമായ
    5. അകൃത്രിമമായ
    6. പാരമ്പര്യസിദ്ധമായ
    7. രഹസ്യപദ്ധതിയായ
    8. പാരന്പര്യസിദ്ധമായ
  2. Intrinsic worth

    ♪ ഇൻട്രിൻസിക് വർത്
    1. നാമം
    2. നൈസർഗ്ഗികമൂല്യം
  3. Intrinsically

    ♪ ഇൻട്രിൻസികലി
    1. വിശേഷണം
    2. അകൃത്രിമമായി
    1. നാമം
    2. ആന്തരികത
    1. ക്രിയാവിശേഷണം
    2. പാരമ്പര്യസിദ്ധമായി
    3. പാരന്പര്യസിദ്ധമായി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക