-
Isolated
♪ ഐസലേറ്റഡ്- വിശേഷണം
-
ഒറ്റപ്പെട്ട
-
ഒറ്റതിരിഞ്ഞ
-
Isolation ward
♪ ഐസലേഷൻ വോർഡ്- നാമം
-
സാംക്രമികരോഗബാധിതരെ മാറ്റിപാർപ്പിച്ചു ചികിത്സിക്കുന്നതിനുള്ള വാർഡ്
-
Isolate
♪ ഐസലേറ്റ്- ക്രിയ
-
അകറ്റുക
-
ഒറ്റപ്പെടുത്തുക
-
വേർപെടുത്തുക
-
വേർപ്പെടുത്തുക
-
രോഗിയെ അന്യരിൽ നിന്നുമകററിനിർത്തുക
-
കവചിതമാക്കുക
-
Isolation
♪ ഐസലേഷൻ- നാമം
-
ഒറ്റപ്പെടുത്തൽ
-
ഏകാന്തത
-
ഒറ്റപ്പെടൽ