1. jabberer

    ♪ ജാബറർ
    src:crowdShare screenshot
    1. noun (നാമം)
    2. പുലമ്പുന്നവൻ
    3. വായാടി
  2. jabber

    ♪ ജാബർ
    src:ekkurupShare screenshot
    1. noun (നാമം)
    2. ജല്പനം, ചില, ചിലപ്പ്, പുലമ്പൽ, അലപ്പ്
    1. verb (ക്രിയ)
    2. ചിലയ്ക്കുക, ജല്‍പിക്കുക, പുലമ്പുക, അലയ്ക്കുക, പിറുപിറെ പറയുക
  3. jabbering

    ♪ ജാബറിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. സംസാരം, വർത്തമാനം, മൗനം ഭഞ്ജിക്കൽ, ഭാഷ്യം, കലപിലസംസാരം
    3. കലപിലസംസാരം, ചിലപ്പ്, സൊള്ളൽ, സല്ലാപം, വർത്തമാനം
    4. സൊള്ളൽ, സല്ലാപം, വർത്തമാനം, പ്രലപനം, ചിലമ്പൽ
    5. വൃഥാലാപം, അസ്പഷ്ടജല്പനം, അലപ്പ്, വാക്ബാഹൂല്യം, അലയ്ക്കൽ
  4. jabber rambling

    ♪ ജാബർ റാംബ്ലിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കഴമ്പില്ലാത്ത സംസാരം, ബാലഭാഷണം, നിരർത്ഥസംഭാഷണം, ജല്പന, ജല്പനം
  5. jibber-jabber

    ♪ ജിബർ-ജാബർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ജല്പിക്കുക, പുലമ്പുക, അസ്പഷ്ടമായി സംസാരിക്കുക, കലമ്പൽകൂട്ടുക, തുമ്പില്ലാതെ സംസാരിക്കുക
    3. വിഡ്ഢിത്തം പുലമ്പുക, അസംബന്ധം പറയുക, വിഡ്ഢിത്തം പറയുക, പുലമ്പുക, ജല്പിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക