1. Jack

    ♪ ജാക്
    1. ക്രിയ
    2. പൊന്തിക്കുക
    1. നാമം
    2. സാധാരാണക്കാരൻ
    1. ക്രിയ
    2. വലിച്ചുകയറ്റുക
    3. പരിശ്രമം ഉപേക്ഷിക്കുക
    1. നാമം
    2. വണ്ടികളും മറ്റും നിലത്തു നിന്ൻ പൊക്കുവാനുള്ള ഉപകരണം
    3. ജാക്കി
    4. ആൺകഴുത
    5. ഒരേ സമയം രണ്ടു വൈദ്യുതോപകരണങ്ങൾക്ക് വൈദ്യുത ബന്ധം സ്ഥാപിക്കാവുന്ന പ്ലഗ്
    1. ക്രിയ
    2. ഭാരമുള്ള വസ്തുക്കളെ പൊക്കുന്ന യന്ത്രം
    1. നാമം
    2. പ്ലാവ്
    3. വണ്ടികളും മറ്റും നിലത്തു നിന്ന് പൊക്കുവാനുള്ള ഉപകരണം
    4. ഗുലാൻചീട്ട്
  2. Jacks

    ♪ ജാക്സ്
    1. നാമം
    2. കൊത്തങ്കല്ലാട്ടം
  3. Cheap jack

    ♪ ചീപ് ജാക്
    1. നാമം
    2. സാധനങ്ങൾ കൊണ്ടുനടന്നു വിൽക്കുന്നയാൾ
  4. Jack-dandy

    1. നാമം
    2. പച്ചസ്സുന്ദരൻ
  5. Skip jack

    1. നാമം
    2. പെട്ടെന്നുയർച്ച നേടിയ നീചൻ
  6. Union jack

    ♪ യൂൻയൻ ജാക്
    1. നാമം
    2. ബ്രിട്ടീഷ് പതാക
  7. Supple jack

    ♪ സപൽ ജാക്
    1. നാമം
    2. ചൂരൽവടി
  8. Jack timber

    ♪ ജാക് റ്റിമ്പർ
    1. നാമം
    2. പ്ലാവിന്റെ തടി
  9. Jack and jill

    ♪ ജാക് ആൻഡ് ജിൽ
    1. -
    2. ആൺകുട്ടിയും പെൺകുട്ടിയും ഒ
    3. ഒരാണും ഒരു പെണ്ണും
    1. നാമം
    2. കപ്പൽപ്പണിക്കാരൻ
    3. ചീട്ടുകളിയിലെ ഗുലാൻ
  10. Jack in office

    ♪ ജാക് ഇൻ ഓഫസ്
    1. നാമം
    2. ക്ഷുദ്രാധികാരപ്രമത്തൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക