1. Jagged+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ജാഗ്ഡ്
    • വിശേഷണം :Adjective

      • പല്ലുള്ള
      • ദന്തുരമായ
      • വളവുള്ള
      • കുന്നു കുഴിയുമായ
      • അറ്റം പരുപരുത്ത
      • കുണ്ടും കുഴിയുമായ
      • വൃത്തിയില്ലാതെ മുറിച്ച
  2. Jag+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

      • കുത്തിവയ്‌പ്‌
    • നാമം :Noun

      • വിടവ്‌
      • വെട്ട്‌
      • കുത
      • കൂര്‍ത്തമുന
      • പ്രതിരോധകുത്തിവയ്‌പ്‌
      • കുത്തിവയ്പ്
      • പ്രതിരോധകുത്തിവയ്പ്
    • ക്രിയ :Verb

      • കുതവെട്ടുക
      • പല്ലുവയ്‌ക്കുക
      • കീറുക
  3. Jaggery+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    • നാമം :Noun

      • കരിപ്പുകട്ടി
      • പനംചക്കര
  4. Jaguar+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ജാഗ്വാർ
      • അമേരിക്കന്‍ കടുവ
  5. Jaggies+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    • നാമം :Noun

      • കമ്പ്യൂട്ടര്‍ ഗ്രാഫിക്‌സില്‍ പ്രദര്‍ശിപ്പിക്കപ്പെടുന്ന പ്രതിച്ഛായക്ക്‌ സംഭവിക്കുന്ന വക്രീകരണം
  6. Jager+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ജേഗർ
    • നാമം :Noun

      • ശര്‍ക്കര
X