1. Jerry can

    ♪ ജെറി കാൻ
    1. നാമം
    2. പാട്ട
  2. Jerry-builder

    1. നാമം
    2. കുറഞ്ഞ തുകയ്ക്ക് ഗുണമേന്മ കുറഞ്ഞ കെട്ടിടങ്ങൾ അൽപസമയത്തിനുള്ളിൽ പണിതുയർത്തുന്ന ആൾ
    3. കുറഞ്ഞ തുകയ്ക്ക് ഗുണമേന്മ കുറഞ്ഞ കെട്ടിടങ്ങൾ അല്പസമയത്തിനുള്ളിൽ പണിതുയർത്തുന്ന ആൾ
  3. Jerry-building

    1. ക്രിയ
    2. കുറഞ്ഞ ചെലവിൽ നിർമ്മിക്കുക
  4. Jerry-built

    1. വിശേഷണം
    2. കുറഞ്ഞ ചെലവിൽ നിർമ്മിക്കുന്നതായ
  5. Jerry

    ♪ ജെറി
    1. വിശേഷണം
    2. കുറഞ്ഞ ചെലവിൽ ദ്രുതഗതിയിൽ നിർമ്മിച്ച

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക