1. Join

    ♪ ജോയൻ
    1. ക്രിയ
    2. കൂട്ടിച്ചേർക്കുക
    3. യോജിപ്പിക്കുക
    4. ഘടിപ്പിക്കുക
    5. പ്രവേശിക്കുക
    6. ഒന്നായിത്തീരുക
    7. ചേർത്തുവയ്ക്കുക
    8. രഞ്ജിപ്പിക്കുക
    9. സമ്മേളിപ്പിക്കുക
    10. കൂട്ടിയിണക്കുക
    11. അംഗമാകുക
    12. സന്ധിക്കുക
    13. സംഗമിക്കുക
    14. കണ്ണി ചേർക്കുക
  2. Joined

    ♪ ജോയൻഡ്
    1. ക്രിയ
    2. ചേർക്കുക
    3. യോജിപ്പിക്കുക
    1. വിശേഷണം
    2. യോജിപ്പിക്കപ്പെട്ട
    3. ചേർത്ത
    4. യോജിപ്പിച്ച
  3. To join

    ♪ റ്റൂ ജോയൻ
    1. ക്രിയ
    2. യോജിക്കുക
    3. ചേർക്കുക
    4. ചേരുക
  4. Joining

    ♪ ജോയനിങ്
    1. ക്രിയ
    2. ചേർക്കൽ
    3. യോജിപ്പിക്കൽ
  5. Join in

    ♪ ജോയൻ ഇൻ
    1. ക്രിയ
    2. പങ്കെടുക്കുക
    3. പങ്കുചേരുക
  6. Join hands

    ♪ ജോയൻ ഹാൻഡ്സ്
    1. ക്രിയ
    2. കൈകോർക്കുക
    3. ഐകമത്യത്തോടെ പ്രവർത്തിക്കുക
  7. To join up

    ♪ റ്റൂ ജോയൻ അപ്
    1. ക്രിയ
    2. ചേരുക
  8. Joined with

    ♪ ജോയൻഡ് വിത്
    1. വിശേഷണം
    2. ചേർത്ത
  9. Join forces

    ♪ ജോയൻ ഫോർസിസ്
    1. ക്രിയ
    2. സൈനികസേവനം ആരംഭിക്കുക
  10. To join words

    ♪ റ്റൂ ജോയൻ വർഡ്സ്
    1. ക്രിയ
    2. പദങ്ങൾ കൂട്ടിച്ചേർക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക