1. Joining+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ജോയനിങ്
    • ക്രിയ :Verb

      • ചേര്‍ക്കല്‍
      • കൂട്ടിച്ചേര്‍ക്കല്‍
      • യോജിപ്പിക്കല്‍
  2. Join+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ജോയൻ
      • യോജിപ്പിക്കുക
    • ക്രിയ :Verb

      • കൂട്ടിച്ചേര്‍ക്കുക
      • യോജിപ്പിക്കുക
      • ഘടിപ്പിക്കുക
      • പ്രവേശിക്കുക
      • ഒന്നായിത്തീരുക
      • ചേര്‍ത്തുവയ്‌ക്കുക
      • രഞ്‌ജിപ്പിക്കുക
      • സമ്മേളിപ്പിക്കുക
      • കൂട്ടിയിണക്കുക
      • അംഗമാകുക
      • സന്ധിക്കുക
      • സംഗമിക്കുക
      • കണ്ണി ചേര്‍ക്കുക
  3. Join forces+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ജോയൻ ഫോർസിസ്
    • ക്രിയ :Verb

      • സൈനികസേവനം ആരംഭിക്കുക
  4. Join hands+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ജോയൻ ഹാൻഡ്സ്
    • ക്രിയ :Verb

      • കൈകോര്‍ക്കുക
      • ഐകമത്യത്തോടെ പ്രവര്‍ത്തിക്കുക
  5. Join in+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ജോയൻ ഇൻ
    • ക്രിയ :Verb

      • പങ്കെടുക്കുക
      • പങ്കുചേരുക
  6. Joining together+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ജോയനിങ് റ്റഗെതർ
    • നാമം :Noun

      • കൂടിച്ചേരല്‍
  7. Joined+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ജോയൻഡ്
    • ക്രിയ :Verb

      • ചേര്‍ക്കുക
      • യോജിപ്പിക്കുക
    • വിശേഷണം :Adjective

      • യോജിപ്പിക്കപ്പെട്ട
      • ചേര്‍ത്ത
      • യോജിപ്പിച്ച
  8. To join+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    റ്റൂ ജോയൻ
    • ക്രിയ :Verb

      • യോജിക്കുക
      • ചേര്‍ക്കുക
      • ചേരുക
X