1. Jointed

    ♪ ജോയൻറ്റഡ്
    1. വിശേഷണം
    2. ഏച്ചുകൂട്ടിയ
  2. Beam and column joint

    1. നാമം
    2. വീട് പണിയുമ്പോൾ ഉത്തരം കൂട്ടാൻവേണ്ടി മരംകൊണ്ടു നിർമിക്കുന്ന ഒരു ബന്ധന ഉപകരണം
  3. Cracking of finger joints

    ♪ ക്രാകിങ് ഓഫ് ഫിങ്ഗർ ജോയൻറ്റ്സ്
    1. ക്രിയ
    2. വിരൽഞൊടിക്കൽ
  4. Double jointed

    ♪ ഡബൽ ജോയൻറ്റഡ്
    1. വിശേഷണം
    2. വളഞ്ഞിറുകിയ സന്ധികളുള്ള
  5. Hinge-joint

    1. നാമം
    2. അസ്ഥി സന്ധി
    3. തെന്നി നീങ്ങുന്ന സന്ധി
  6. Joint family

    ♪ ജോയൻറ്റ് ഫാമലി
    1. നാമം
    2. കൂട്ടുകുടുംബം
    3. അവിഭാജ്യഘടകം
  7. Joint stock

    ♪ ജോയൻറ്റ് സ്റ്റാക്
    1. നാമം
    2. കൂട്ടുവർത്തകച്ചരക്ക്
    1. -
    2. കൂട്ടുമുതൽ
  8. Joint stock company

    1. നാമം
    2. കൂട്ടുടമ സ്ഥാപനം
  9. Joint venture

    ♪ ജോയൻറ്റ് വെൻചർ
    1. -
    2. കൂട്ടായ്മ
    1. നാമം
    2. കൂട്ടായ്മയായുള്ള സംരംഭം
  10. Toe-joint

    1. നാമം
    2. കാലിന്റെ കുഴ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക