1. Joking+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ജോകിങ്
    • നാമം :Noun

      • തമാശ
    • വിശേഷണം :Adjective

      • തമാശയുള്ള
      • ലീലാപരമായ
  2. Joke+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ജോക്
      • കളിവാക്ക്
    • നാമം :Noun

      • കളിവാക്ക്‌
      • തമാശ
      • ചിരിപ്പിക്കാന്‍ ചെയ്യുന്ന കാര്യം
      • ഫലിതം
      • നര്‍മ്മകഥ
    • ക്രിയ :Verb

      • തമാശയായി പറയുക
  3. No joke+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    നോ ജോക്
    • നാമം :Noun

      • ഗൗരവമായ സംഗതി
  4. Practical joke+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    പ്രാക്റ്റകൽ ജോക്
    • നാമം :Noun

      • പ്രായോഗിക ഫലിതം
    • ക്രിയ :Verb

      • ചെണ്ടകൊട്ടിക്കല്‍
  5. Standing joke+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    സ്റ്റാൻഡിങ് ജോക്
    • നാമം :Noun

      • എന്നേക്കും പരിഹാസ്യമായ സംഗതിത
  6. A standing joke+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    • നാമം :Noun

      • സ്ഥിരമായ ഫലിതം
  7. Crack a joke+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    • ക്രിയ :Verb

      • തമാശ പറയുക
      • തമാശപൊട്ടിക്കുക
  8. Joke about+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ജോക് അബൗറ്റ്
    • ക്രിയ :Verb

      • നിസ്സാരമായിപറയുക
X