1. Jolly+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ജാലി
    • വിശേഷണം :Adjective

      • പ്രസന്നമായ
      • സുഖകരമായ
      • ആനന്ദപ്രദമായ
      • വിനോദപ്രിയനായ
      • ആഹ്ലാദകരമായ
      • ഉല്ലാസാന്തരീക്ഷമുള്ള
      • സന്തോഷമുള്ള
      • ഉല്ലാസകരവും സുഖകരവുമായ
      • സന്തോഷദായകമായ
  2. Jolly boat+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ജാലി ബോറ്റ്
    • നാമം :Noun

      • കപ്പലിലെ ചെറുബോട്ട്‌
  3. Jolliness+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    • വിശേഷണം :Adjective

      • ഉല്ലാസകരമായ
X