1. journalism

    ♪ ജേർണലിസം
    src:ekkurupShare screenshot
    1. noun (നാമം)
    2. ജർണ്ണലിസം, പത്രം, പത്രപ്രവർത്തനം, വർത്തമാനപത്രങ്ങൾ, വൃത്താന്തപത്രങ്ങൾ
    3. പത്രലേഖനരചന, പത്രലേഖനമെഴുത്ത്, പത്രസാഹിത്യം, വൃത്താന്തപത്രത്തിനുവേണ്ടി വാർത്തകൾ തയാറാക്കൽ, പത്രലേഖകവൃത്തി
  2. journal

    ♪ ജേർണൽ
    src:ekkurupShare screenshot
    1. noun (നാമം)
    2. ജർണ്ണൽ, പത്രം, ആനുകാലികപ്രസിദ്ധീകരണം, പത്രിക, ദിനത്രം
    3. നാൾവഴി, ദിനസരി, ദിനക്കുറിപ്പ്, ദിനക്കുറിപ്പു പുസ്തകം, ഡയറി
  3. day journal

    ♪ ഡേ ജേണൽ
    src:crowdShare screenshot
    1. noun (നാമം)
    2. ദിനസരിക്കുറിപ്പുപുസ്തകം
  4. ledger journal

    ♪ ലെജർ ജേണൽ
    src:ekkurupShare screenshot
    1. noun (നാമം)
    2. നോട്ട്ബുക്ക്, നോട്ടുപുസ്തകം, കുറിപ്പുബുക്ക്, എഴുതാനുള്ള പുസ്തകം, കെെയെഴുത്തു പുസ്തകം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക