1. judge

    ♪ ജഡ്ജ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ജഡ്ജി, ജഡിജി, ജസ്റ്റിസ്, ന്യായാധിപൻ, ന്യായാധിപതി
    3. വിധികർത്താവ്, വിധി നിർണ്ണയിക്കുന്ന ആൾ, വിലയിരുത്തുന്ന ആൾ, മദ്ധ്യസ്ഥൻ, മൂന്നാളൻ
    1. verb (ക്രിയ)
    2. വിധിക്കുക, അഭിപ്രായം രൂപീകരിക്കുക, തീരുമാനിക്കുക, തീരുമാനത്തിലെത്തുക, തീർച്ചപ്പെടുത്തുക
    3. ന്യായവിസ്താരം ചെയ്യുക, ന്യായാന്യായ വിചാരം ചെയ്ത് തീർപ്പു കല്പിക്കുക, വാദം കേൾക്കുക, വിസ്തരിക്കുക, വിചാരണ ചെയ്യുക
    4. വിധിക്കുക, വിധി പറയുക, വിധി നിർണ്ണയിക്കുക, വിധിയെഴുതുക, വിധികല്പിക്കുക
    5. വിധിപറയുക, വിധിനിർണ്ണയം തീർപ്പാക്കുക, വിധികർത്താവാകുക, മാദ്ധ്യസ്ഥം വഹിക്കുക, തടസ്ഥം പറയുക
    6. നിർണ്ണയിക്കുക, മതിക്കുക, വിലയിരുത്തുക, പരിഗണിക്കുക, വിലകല്പിക്കുക
  2. ill-judged

    ♪ ഇൽ-ജഡ്ജ്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വികലമായി നിർണ്ണയിക്കപ്പെട്ട, നിർവിവേകമായ, നല്ലപോലെ ആലോചിക്കാത്ത, ആലോചനയില്ലാത്ത, വിവേകശൂന്യമായ
  3. judged

    ♪ ജഡ്ജ്ഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. വിധിക്കപ്പെട്ട
  4. be no judge

    ♪ ബി നോ ജഡ്ജ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ഒരു വിഷയത്തെപ്പറ്റി അഭിപ്രായം പറയാൻ കഴിയാതിരിക്കുക
  5. mohammedan judge

    ♪ മൊഹമ്മദൻ ജഡ്ജ്
    src:crowdShare screenshot
    1. noun (നാമം)
    2. മുഹമ്മദീയ ന്യായാധിപൻ
  6. judge to be

    ♪ ജഡ്ജ് ടു ബി
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പരിഗണിക്കുക, വിധിക്കുക, കണക്കാക്കുക, കരുതുക, വിലയിരുത്തുക
  7. judge incorrectly

    ♪ ജഡ്ജ് ഇൻകറക്റ്റ്ലി
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. തെറ്റായി വിധിക്കുക, തെറ്റായ അഭിപ്രായം രൂപീകരിക്കുക, തെറ്റായിഊഹിക്കുക, തെറ്റായി അനുമാനിക്കുക, വിപരീതാർത്ഥം ധരിക്കുക
  8. judges

    ♪ ജഡ്ജ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ന്യായാസനസ്ഥിതർ, ജഡ്ജിമാർ, ന്യായാധിപന്മാർ, മജിസ്ട്രേട്ടന്മാർ, നീതിപതികൾ
  9. judge by

    ♪ ജഡ്ജ് ബൈ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. താരതമ്യം ചെയ്യുക, തട്ടിച്ചുനോക്കുക, എതിരായി നിറുത്തുക, വിലകല്പിക്കുക, വിലമതിക്കുക
  10. il-judged

    ♪ ഇൽ-ജഡ്ജ്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വിവേചനമില്ലാത്ത, ത്യാജ്യഗ്രാഹ്യവിവേചനമില്ലാത്ത, ഔചിത്യമില്ലാത്ത, വകതിരിവില്ലാത്ത, അവിവേകമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക