1. Judgement+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ജജ്മൻറ്റ്
    • നാമം :Noun

      • നിര്‍ണ്ണയം
      • തീര്‍പ്പ്‌
      • വിമര്‍ശനം
      • ന്യായം
      • വിചാരണ
      • ജജ്‌മെന്റ്‌
      • വിധിന്യായം
      • കോടതിവിധി
      • തീര്‍പ്പ്
      • കോടതിവിധി
    • ക്രിയ :Verb

      • മതിക്കല്‍
      • കണക്കാക്കല്‍
  2. Judgement day+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ജജ്മൻറ്റ് ഡേ
    • നാമം :Noun

      • അന്ത്യന്യായവിസ്‌താര ദിനം
  3. Provisional judgement+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    പ്രവിഷനൽ ജജ്മൻറ്റ്
    • നാമം :Noun

      • പിന്നീട്‌ കൂടുതല്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ പുനഃപരിശോധനക്കു വിധേയമാക്കാവുന്ന താല്‍ക്കാലിക ജഡ്‌ജ്‌മെന്റ്‌
  4. Sit in judgement+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    സിറ്റ് ഇൻ ജജ്മൻറ്റ്
    • ക്രിയ :Verb

      • മറ്റുള്ളവരുടെ സ്വഭാവത്തെപ്പറ്റി അനാവശ്യമായി അഭിപ്രായം പറയുക
X