1. Judicial

    ♪ ജൂഡിഷൽ
    1. വിശേഷണം
    2. കോടതിയെ സംബന്ധിച്ച
    3. കോടതിക്ക് അനുയോജ്യമായ
    4. ന്യായത്തീർപ്പിന്റെ സ്വാഭാവമുള്ള
    5. ജഡ്ജിയെക്കുറിച്ചുള്ള
    6. ജഡ്ജിക്കു ചേർന്ന
    7. ന്യായാധിപൻ നടത്തുന്ന
    8. കോടതി/ന്യായാധിപൻ/ന്യായാധിപ വിധി നിർണ്ണയങ്ങൾ മുതലായവയെ സംബന്ധിച്ച
    9. ന്യായാധിപ വിധി നിർണ്ണയങ്ങൾ മുതലായവയെ സംബന്ധിച്ച
  2. Judicial activism

    1. നാമം
    2. വ്യവസ്ഥാപിത സമ്പ്രദായത്തിനു വിരുദ്ധമായി സാമൂഹിക പ്രതിബദ്ധത ഉൾകൊണ്ടുകൊണ്ടുള്ള കോടതി നടപടികൾ
  3. Quasi-judicial

    1. നാമം
    2. നിയമസമാനം
  4. Judicious

    ♪ ജൂഡിഷസ്
    1. വിശേഷണം
    2. വിവേകമുള്ള
    3. വകതിരിവുള്ള
    4. കാര്യബോധമുള്ള
    1. നാമം
    2. വിവേക ബുദ്ധി
    1. വിശേഷണം
    2. കുറ്റാന്വേഷണപരമായ
    1. നാമം
    2. നയത്തോടെയുള്ള
  5. Judiciously

    ♪ ജൂഡിഷിസ്ലി
    1. ക്രിയാവിശേഷണം
    2. വിവേകത്തോടെ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക