1. judicial

    ♪ ജൂഡീഷ്യൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നീതിന്യായം സംബന്ധിച്ച, കോടതി ന്യായാധിപൻ അല്ലെങ്കിൽ ന്യായാധിപ വിധിനിർണ്ണങ്ങൾ മുതലായവയെ സംബന്ധിച്ച, നിയമപര, നിയമവുമായി ബന്ധപ്പെട്ട, നീതിന്യായവ്യവസ്ഥയുമായി ബന്ധപ്പെട്ട
  2. judicious

    ♪ ജൂഡീഷസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നീതിപൂർവ്വകമായ, കാര്യബോധമുള്ള, വിവേകമുള്ള, വികതിരിവുള്ള, ക്രതുമയ
  3. judicial activism

    ♪ ജൂഡീഷ്യൽ ആക്ടിവിസം
    src:crowdShare screenshot
    1. noun (നാമം)
    2. വ്യവസ്ഥാപിത സമ്പ്രദായത്തിനു വിരുദ്ധമായി സാമൂഹിക പ്രതിബദ്ധത ഉൾകൊണ്ടുകൊണ്ടുള്ള കോടതി നടപടികൾ
  4. quasi-judicial

    ♪ ക്വാസി-ജുഡീഷ്യൽ
    src:crowdShare screenshot
    1. noun (നാമം)
    2. നിയമസമാനം
  5. judicial separation

    ♪ ജൂഡീഷ്യൽ സെപ്പറേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. വിവാഹമോചനം, ബന്ധം വേർപെടൽ, പരസ്പരം വേർപെടുത്തൽ, വിലയനം, അഴിച്ചൽ
  6. judicial proceedings

    ♪ ജൂഡീഷ്യൽ പ്രൊസീഡിംഗ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വിചാരണ, വിചാരം, വിചാരണം, പരീഷ്ടി, ന്യായവിചാരണ
    3. വ്യവഹാരം, കേസ്, വിവാദം, വഴക്ക്, നിയമപരമായി കൊടുക്കുന്ന കേസ്
    4. വ്യവഹാരം, നിയമവ്യവഹാരം, വിവാദം, കോടതിവ്യവഹാരം, വ്യാജ്യം
    5. വ്യവഹാരം, അന്യായം, നിയമനടപടി, പദം, കോടതിവ്യവഹാരം
    6. കൊടതിവ്യവഹാരങ്ങൾ, വ്യവഹാരം, വാദം, നിയമനടപടികൾ, നിയമപോരാട്ടം
  7. judiciousness

    ♪ ജൂഡീഷസ്നെസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വിധി, തീർപ്പ്, ഗുണദോഷവിവേചനം, വകതിരിവ്, വിവേചനബുദ്ധി
    3. നയം, തന്ത്രം, നയതന്ത്രം, നയപൂർവ്വമായ പെരുമാറ്റം, നയോപായം
    4. ആശാസ്യത, വിവേകം, ജ്ഞാനം, അഭികാമ്യത, അഭിലഷണീയത
    5. വിവേചനം, വിവേചനബുദ്ധി, വിവേചനശക്തി, വിജ്ഞാനം, വകതിരിവ്
    6. ബുദ്ധി, വിവേകം, മനസ്സ്, തിരിച്ചറിവ്, ജ്ഞാനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക