1. Judiciousness+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    • നാമം :Noun

      • വിവേകം
  2. Judicial+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ജൂഡിഷൽ
    • വിശേഷണം :Adjective

      • കോടതിയെ സംബന്ധിച്ച
      • കോടതിക്ക്‌ അനുയോജ്യമായ
      • ന്യായത്തീര്‍പ്പിന്റെ സ്വാഭാവമുള്ള
      • ജഡ്‌ജിയെക്കുറിച്ചുള്ള
      • ജഡ്‌ജിക്കു ചേര്‍ന്ന
      • ന്യായാധിപന്‍ നടത്തുന്ന
      • കോടതി/ന്യായാധിപന്‍/ന്യായാധിപ വിധി നിര്‍ണ്ണയങ്ങള്‍ മുതലായവയെ സംബന്ധിച്ച
      • കോടതി
      • ന്യായാധിപ വിധി നിര്‍ണ്ണയങ്ങള്‍ മുതലായവയെ സംബന്ധിച്ച
  3. Judiciously+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ജൂഡിഷിസ്ലി
    • ക്രിയാവിശേഷണം :Adverb

      • വിവേകത്തോടെ
  4. Judicious+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ജൂഡിഷസ്
    • നാമം :Noun

      • വിവേക ബുദ്ധി
      • കാര്യബോധമുള്ള
      • നയത്തോടെയുള്ള
    • വിശേഷണം :Adjective

      • വിവേകമുള്ള
      • വകതിരിവുള്ള
      • കാര്യബോധമുള്ള
      • കുറ്റാന്വേഷണപരമായ
  5. Judicial activism+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    • നാമം :Noun

      • വ്യവസ്ഥാപിത സമ്പ്രദായത്തിനു വിരുദ്ധമായി സാമൂഹിക പ്രതിബദ്ധത ഉൾകൊണ്ടുകൊണ്ടുള്ള കോടതി നടപടികൾ
  6. Quasi-judicial+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    • നാമം :Noun

      • നിയമസമാനം
X