1. jumble

    ♪ ജംബിൾ
    src:ekkurupShare screenshot
    1. noun (നാമം)
    2. മിശ്രിതം, അടുക്കും ചിട്ടയമില്ലാതെ വാരിക്കൂട്ടിയിട്ട സാധനങ്ങളുടെ കൂമ്പാരം, അശ്രദ്ധയോടെ വലിച്ചുവാരിയിട്ട സാധനങ്ങൾ, കൂമ്പാരം, കലർപ്പ്
    3. കുപ്പക്കൂന, പാഴ്വസ്തുക്കളുടെ കൂമ്പാരം, ഉപയോശൂന്യമായ വസ്തുക്കൾ, വലിച്ചെറിയുന്ന പദാർത്ഥങ്ങൾ, ഉപയോഗശൂന്യമായ പഴയ വസ്തുക്കൾ
    1. verb (ക്രിയ)
    2. കൂട്ടിക്കലർത്തുക, മിശ്രമാക്കുക, സമ്മിശ്രമാക്കുക, ക്രമരഹിതമായി മിശ്രണം ചെയ്യുക, കൂട്ടിക്കുഴയ്ക്കുക
  2. jumble up

    ♪ ജംബിൾ അപ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കലക്കുക, പങ്കിലമാക്കുക, ദുഷിപ്പിക്കുക, കൂട്ടിക്കുഴയ്ക്കുക, സങ്കരമാക്കുക
    3. കുഴയ്ക്കുക, കലക്കുക, ബുദ്ധിഭ്രമമുണ്ടാക്കുക, അലോസരപ്പെടുത്തുക, ചിന്താക്കുഴപ്പമുണ്ടാക്കുക
  3. jumble sale

    ♪ ജംബിൾ സെയിൽ
    src:ekkurupShare screenshot
    1. noun (നാമം)
    2. ചന്ത, കാഴ്ചചന്ത, മേള, വിനോദങ്ങളടക്കം നടത്തുന്ന ചന്ത, പ്രദർശനം
  4. jumbled up

    ♪ ജംബിൾഡ് അപ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കുഴഞ്ഞുമറിഞ്ഞ, തകരാറിലായ, അവ്യസ്ഥിതമായ, ക്രമക്കേടായ, കരണം മറിഞ്ഞ
  5. in a jumble

    ♪ ഇൻ എ ജംബിൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അലങ്കോലപ്പെട്ട, മുറതെറ്റിയ, ക്രമമറ്റ, ക്രമം തെറ്റിയ, വല്ലാത്ത
    3. കൂടിക്കുഴഞ്ഞ, വ്യാമിശ്രമായ, കലങ്ങിമറിഞ്ഞ, സങ്കീർണ്ണമായ, ക്രമവിരുദ്ധമായ
    4. ക്രമഭംഗമായ, താറുമാറായ, കുഴഞ്ഞ, കുഴപ്പത്തിലായ, അലങ്കോലപ്പെട്ട
    1. adverb (ക്രിയാവിശേഷണം)
    2. നാനാവിധമായി, കീഴ്മേലായി, ആകെ കുഴഞ്ഞ്, താറുമാറായി, തലകീഴായി
  6. jumbled

    ♪ ജംബിൾഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കൂടിക്കുഴഞ്ഞ, വ്യാമിശ്രമായ, കലങ്ങിമറിഞ്ഞ, സങ്കീർണ്ണമായ, ക്രമവിരുദ്ധമായ
    3. ഖണ്ഡശയായ, ഖണ്ഡം ഖണ്ഡമായ, തുണ്ടുതുണ്ടായ, വിഘടിപ്പിക്കപ്പെട്ട, പൂർവ്വാപരബന്ധമില്ലാത്ത
    4. ബന്ധമറ്റ, അസംശ്ലിഷ്ടമായ, പരസ്പരബന്ധമില്ലാത്ത, വേറിട്ടുനില്‍ക്കുന്ന, അന്യോന്യബന്ധമില്ലാത്ത
    5. ക്രമഭംഗംവന്ന, അലങ്കോലപ്പെട്ട, അലങ്കോലമായ, വൃത്തിയില്ലാത്ത, വെടിപ്പില്ലാത്ത
    6. സംഘടനാരഹിതമായ, ക്രമരഹിതമായ, കുത്തഴിഞ്ഞ, അനിയത, അവ്യവസ്ഥിത
  7. jumble mixed-bag

    ♪ ജംബിൾ മിക്സ്ഡ്-ബാഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കൂമ്പാരം, കൂമ്പാരം കൂട്ടൽ, വാരിക്കൂട്ടൽ, ചേരുമാനം, വായകം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക