1. Jump at

    ♪ ജമ്പ് ആറ്റ്
    1. ക്രിയ
    2. അവസരം പിടിച്ചെടുക്കുക
    1. ഉപവാക്യ ക്രിയ
    2. അത്യുത്സാഹത്തോടെ സ്വീകരിക്കുക
  2. High-jump

    1. നാമം
    2. പൊങ്ങിച്ചാട്ടം
  3. Jump -off

    1. നാമം
    2. മത്സരത്തിൽ രണ്ടു പേർക്ക് ഒരേ എണ്ണം അങ്കങ്ങൾ ഉണ്ടാകുമ്പോൾ നടത്തുന്ന അധികവേട്ട മത്സരം
    3. മത്സരത്തിൽ രണ്ടു പേർക്ക് ഒരേ എണ്ണം അങ്കങ്ങൾ ഉണ്ടാകുന്പോൾ നടത്തുന്ന അധികവേട്ട മത്സരം
  4. To cross by jumping over

    ♪ റ്റൂ ക്രോസ് ബൈ ജമ്പിങ് ഔവർ
    1. ക്രിയ
    2. ചാടികുറുകെ കടക്കുക
  5. The triple jump

    ♪ ത ട്രിപൽ ജമ്പ്
    1. നാമം
    2. ഒരു കാലിൽ കുതിപ്പും ചുവടുവയ്ക്കലും ചാട്ടവുമുള്ള മത്സരം
  6. Flying jump

    ♪ ഫ്ലൈിങ് ജമ്പ്
    1. നാമം
    2. ഓടിവന്നുള്ള ചാട്ടം
  7. Jump down

    ♪ ജമ്പ് ഡൗൻ
    1. ക്രിയ
    2. കുറയുക
    3. താഴുക
  8. Jump for joy

    ♪ ജമ്പ് ഫോർ ജോയ
    1. ക്രിയ
    2. സന്തോഷത്താൽ തുള്ളിച്ചാടുക
  9. Jump in

    ♪ ജമ്പ് ഇൻ
    1. ഉപവാക്യ ക്രിയ
    2. ഇടയ്ക്കു കയറി സംസാരിക്കുക
  10. Jump on

    ♪ ജമ്പ് ആൻ
    1. ക്രിയ
    2. നിശിതമായി വിമർശിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക