1. Jump up and down

    ♪ ജമ്പ് അപ് ആൻഡ് ഡൗൻ
    1. ക്രിയ
    2. സന്തോഷത്താൽ തുള്ളിച്ചാടുക
  2. High-jump

    1. നാമം
    2. പൊങ്ങിച്ചാട്ടം
  3. Jump -off

    1. നാമം
    2. മത്സരത്തിൽ രണ്ടു പേർക്ക് ഒരേ എണ്ണം അങ്കങ്ങൾ ഉണ്ടാകുമ്പോൾ നടത്തുന്ന അധികവേട്ട മത്സരം
    3. മത്സരത്തിൽ രണ്ടു പേർക്ക് ഒരേ എണ്ണം അങ്കങ്ങൾ ഉണ്ടാകുന്പോൾ നടത്തുന്ന അധികവേട്ട മത്സരം
  4. Jump at

    ♪ ജമ്പ് ആറ്റ്
    1. ക്രിയ
    2. അവസരം പിടിച്ചെടുക്കുക
    1. ഉപവാക്യ ക്രിയ
    2. അത്യുത്സാഹത്തോടെ സ്വീകരിക്കുക
  5. Jump down

    ♪ ജമ്പ് ഡൗൻ
    1. ക്രിയ
    2. കുറയുക
    3. താഴുക
  6. Jump for joy

    ♪ ജമ്പ് ഫോർ ജോയ
    1. ക്രിയ
    2. സന്തോഷത്താൽ തുള്ളിച്ചാടുക
  7. Jump in

    ♪ ജമ്പ് ഇൻ
    1. ഉപവാക്യ ക്രിയ
    2. ഇടയ്ക്കു കയറി സംസാരിക്കുക
  8. Jump on

    ♪ ജമ്പ് ആൻ
    1. ക്രിയ
    2. നിശിതമായി വിമർശിക്കുക
  9. Jump out of

    ♪ ജമ്പ് ഔറ്റ് ഓഫ്
    1. -
    2. ചാടിയ
  10. Jump rope

    ♪ ജമ്പ് റോപ്
    1. നാമം
    2. സ്കിപ്പിങ് ചരട്
    3. ചാട്ടക്കയറ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക