1. Jumper

    ♪ ജമ്പർ
    1. നാമം
    2. നാവികരുടെ പുറങ്കുപ്പായം
    3. കമ്പിളിക്കുപ്പായം
    4. ചാടുന്ന വ്യക്തി
    5. ചാടുന്ന മൃഗം
    6. ചാടുന്ന വൃക്തി/മൃഗം
    7. ഒരു വൈദ്യുതസർക്യൂട്ടിലെ രണ്ടു ബിന്ദുക്കൾ തമ്മിൽ ബന്ധമുണ്ടാക്കുന്നതിനോ ഒരു തുറന്ന സർക്യൂട്ടിൽ വൈദ്യുതപ്രവാഹം ഉണ്ടാക്കുന്നതിനോ ഉപയോഗിക്കുന്ന ചെറിയ കഷണം വയർ
    8. തുടർച്ചയായി ഇടിച്ചിടച്ച് ദ്വാരമുണ്ടാക്കുന്ന കനമുള്ള ഡ്രിൽ
    9. സ്ത്രീകൾ ധരിക്കുന്ന ഒരിനം കഞ്ചുകം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക