-
jump in
♪ ജംപ് ഇൻ- phrasal verb (പ്രയോഗം)
- ഇടയ്ക്കു കയറി സംസാരിക്കുക
-
jump to it
♪ ജംപ് ടു ഇറ്റ്- idiom (ശൈലി)
-
jump up and down
♪ ജംപ് അപ് ആൻഡ് ഡൗൺ- verb (ക്രിയ)
- സന്തോഷത്താൽ തുള്ളിച്ചാടുക
-
jumping-off point
♪ ജംപിംഗ്-ഓഫ് പോയിന്റ്- noun (നാമം)
- യാത്രയുടെ തുടക്കം
-
jump the gun
♪ ജംപ് ദ ഗൺ- idiom (ശൈലി)
-
jump
♪ ജംപ്- noun (നാമം)
- verb (ക്രിയ)
-
jump to conclusions
♪ ജംപ് ടു കൺക്ലൂഷൻസ്- idiom (ശൈലി)
- ഒരു സംഭവത്തെ കുറിച് കൂടുതൽ അറിയാതെ വെറുതെ ഊഹിക്കുക
-
triple jump
♪ ട്രിപ്പിൾ ജംപ്- noun (നാമം)
- ഒരു കാലിൽ കുതിപ്പും ചുവടുവയ്ക്കലും ചാട്ടവുമുള്ള മത്സരം
-
jump-lead
♪ ജംപ്-ലീഡ്- noun (നാമം)
- ചാർജ്ജുള്ള ഒരു വാഹന ബാറ്ററിയിൽ നിന്ൻ അത് നഷ്ടമായ മറ്റൊരു വാഹനബാറ്ററിയിലേയ്ക്ക് ഈർജ്ജം പകരാനുപയോഗിക്കുന്ന വൈദ്യുത കേബിളുകളിൽ ഏതെങ്കിലും ഒന്ൻ
- ചാർജ്ജുള്ള ഒരു വാഹന ബാറ്ററിയിൽ നിന്ന് അത് നഷ്ടമായ മറ്റൊരു വാഹനബാറ്ററിയിലേയ്ക്ക് ഈർജ്ജം പകരാനുപയോഗിക്കുന്ന വൈദ്യുത കേബിളുകളിൽ ഏതെങ്കിലും ഒന്ന്
-
jump suit
♪ ജംപ് സ്യൂട്ട്- noun (നാമം)
- മേൽക്കുപ്പായവും കാലുറകളും ചേർന്ന ഒറ്റക്കുപ്പായം