1. Justice

    ♪ ജസ്റ്റസ്
    1. നാമം
    2. നിയമം
    3. ന്യായം
    4. നീതി
    5. ന്യായാധിപൻ
    6. നിയമ പാലനം
    7. നിയമപാലനം
  2. Chief justice

    ♪ ചീഫ് ജസ്റ്റസ്
    1. നാമം
    2. ജഡ്ജി പ്രമുഖൻ
    1. വിശേഷണം
    2. ഏറ്റവും സ്വാധീനമുള്ള
  3. Court of justice

    ♪ കോർറ്റ് ഓഫ് ജസ്റ്റസ്
    1. നാമം
    2. ന്യായക്കോടതി
  4. Divine justice

    ♪ ഡിവൈൻ ജസ്റ്റസ്
    1. നാമം
    2. ദൈവനീതി
  5. Man of justice

    ♪ മാൻ ഓഫ് ജസ്റ്റസ്
    1. നാമം
    2. ന്യായാധിപൻ
  6. Poetic justice

    ♪ പോെറ്റിക് ജസ്റ്റസ്
    1. നാമം
    2. കാവ്യനീതി
  7. Rough justice

    ♪ റഫ് ജസ്റ്റസ്
    1. നാമം
    2. ഏതാണ്ട് നീതിയുക്തമായ പെരുമാറ്റം
  8. Bring to justice

    ♪ ബ്രിങ് റ്റൂ ജസ്റ്റസ്
    1. ഭാഷാശൈലി
    2. നിയമത്തിനു മുന്നിൽ കൊണ്ടുവരിക
  9. Social justice

    1. നാമം
    2. സാമൂഹ്യ നീതി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക