- noun (നാമം)
ബഹുവിചിത്ര വർണ്ണരൂപദർശിനി
പല രംഗങ്ങൾ മാറി മാറിക്കാട്ടുന്ന ചിത്രദർശിനിക്കുഴൽ
നിരന്തരമായി മാറുന്ന വർണ്ണാഭമായ കാഴ്ച
തുടരെ മാറിക്കൊണ്ടിരിക്കുന്ന വിചിത്രരംഗങ്ങൾ
- adjective (വിശേഷണം)
കെ്ലെെഡെസ്കൗപ്പിൽ കൂടി ദർശിക്കുന്നതുപോലുള്ള, ചിത്രദർശിനികുഴലിൽ കൂടി നോക്കുന്നതുപോലുള്ള, കർമ്മീര, കർവ്വര, ബഹുവിചിത്രവർണ്ണരൂപ ദർശിനിയിൽകൂടി കാണുന്നതുപോലുള്ള
നിരന്തരം മാറിക്കൊണ്ടിരിക്കുന്ന, തുടരെ മാറിക്കൊണ്ടിരിക്കുന്ന, എപ്പാഴും മാറിക്കൊണ്ടേയിരിക്കുന്ന, നെെകഭാവ, നെെകഭാവാശ്രയ
ബഹുരൂപമായ, ബഹുമുഖമായ, പലഭാവങ്ങളുള്ള, നാനാരൂപമായ, വിഭിന്നമായ