അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
kaput
♪ കപൂട്ട്
src:ekkurup
adjective (വിശേഷണം)
തകർന്ന, കേടുവന്ന് ഉപയോഗശൂന്യമായ, പൊട്ടിയ, തകരാറിലായ, ഭിന്ന
go kaput
♪ ഗോ കപൂട്ട്
src:ekkurup
idiom (ശൈലി)
തകരുക, കേടാവുക, സ്തംഭിക്കുക, പ്രവർത്തനം താറുമാറാകുക, കേടുവന്ന് ഉപയോഗശൂന്യമാകുക
gone kaput
src:ekkurup
adjective (വിശേഷണം)
പ്രവർത്തിക്കാത്ത, പ്രവർത്തനരഹിതമായ, നടക്കാത്ത, ശരിയായി പ്രവർത്തിക്കാത്ത, പ്രവർത്തനസാദ്ധ്യമല്ലാത്ത
idiom (ശൈലി)
ശരിയായി പ്രവർത്തിക്കാത്ത, പ്രവർത്തനക്ഷമമല്ലാത്ത, കേടായ, നടക്കാത്ത, കേടുപറ്റിയ
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക