1. Keel

    ♪ കീൽ
    1. നാമം
    2. കപ്പലിന്റെ അടിമരം
    3. നൗകാധാരതലം
    1. ക്രിയ
    2. കപ്പൽ നിർമ്മാണത്തിനുതതതവേണ്ടി അടിമരമിടുക
    3. കപ്പൽ അടിമറിഞ്ഞു പോകുക
    4. മറിയുക
    1. നാമം
    2. പാണ്ടി
    3. നൗകാധാരം
    1. ക്രിയ
    2. കമിഴ്ന്നു വീഴുക
    3. കപ്പലിനെ മുഴുവൻ താങ്ങുന്ന മരം
    1. നാമം
    2. കൊണ്ടോ ഉരുക്കുകൊണ്ടോ ഉള്ള അിവെശം
    3. കപ്പലിൻറെ അടിമരം
  2. On an even keel

    ♪ ആൻ ആൻ ഈവിൻ കീൽ
    1. ഭാഷാശൈലി
    2. മാറ്റമില്ലാതെ നല്ലരീതിയിൽ സ്ഥിരമായിരിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക