1. keep the wolf from the door

    ♪ കീപ് ദ വുൾഫ് ഫ്രം ദ ഡോർ
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. അരിഷ്ടിച്ചു ജീവിക്കുക, ജീവിതം പുലർത്തുക, ജീവിതം നിലനിർത്തുക, അതിജീവിക്കുക, കഴിഞ്ഞുകൂടുക
    1. phrasal verb (പ്രയോഗം)
    2. കഴിഞ്ഞുകൂടുക, കഴിഞ്ഞുപോകുക, സാഹചര്യം വേണ്ടവിധത്തിൽ കെെകാര്യം ചെയ്യുക, ഫലപ്രദമായി കെൊര്യം ചെയ്യുക, വിജയപ്രദമായി കൊണ്ടുനടക്കുക
    3. ഉള്ളതുകൊണ്ടു കഴിച്ചുകൂട്ടുക, ഒരുവിധം കഴിഞ്ഞുകൂടിപ്പോകുക, കഷ്ടിച്ച് ഉപജീവനം നടത്തുക, കാലം കഴിക്കുക, കഷ്ടപ്പെട്ടു ജീവിക്കുക
    4. താങ്ങുകൊടുക്കുക, വിഷമങ്ങൾ പൂർണ്ണമായി തരണംചെയ്യുന്നതുവരെ തുണ നല്കുക, പ്രതിബന്ധങ്ങൾ തരണം ചെയ്തു മുന്നേറാൻ സഹായിക്കുക, ഒരാളെ സാമ്പത്തികപ്രശ്നങ്ങൾക്കു കീഴ്പ്പെടാതിരിക്കാൻ സഹായിക്കുക, നിലനിർത്തിപ്പോരുക
    1. phrase (പ്രയോഗം)
    2. ഒരുവിധം കഴിഞ്ഞുകൂടിപ്പോകുക, കഷ്ടിച്ച് ഉപജീവനം നടത്തുക, കാലം കഴിക്കുക, കഷ്ടപ്പെട്ടു ജീവിക്കുക, ഒരുവിധം കരപിടിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക