1. Keep up with

    ♪ കീപ് അപ് വിത്
    1. ക്രിയ
    2. അറിഞ്ഞിരിക്കുക
    1. ഉപവാക്യ ക്രിയ
    2. സമ്പർക്കം നിലനിർത്തുക
    3. ഒപ്പത്തിനൊപ്പം മുന്നോട്ടു പോകുക
    4. പുലർത്തിക്കൊണ്ടിരിക്കുക
    5. സന്പർക്കം നിലനിർത്തുക
  2. In keeping with

    ♪ ഇൻ കീപിങ് വിത്
    1. വിശേഷണം
    2. യോജിച്ച
  3. Keep at bay

    ♪ കീപ് ആറ്റ് ബേ
    1. -
    2. ദൂരെ മാറ്റി നിറുത്തുക
    1. ക്രിയ
    2. അകറ്റി നിറുത്തുക
  4. Keep a book on

    1. ക്രിയ
    2. പന്തയം വയ്ക്കുക
  5. Keep a calm sough

    1. ക്രിയ
    2. മിണ്ടാതിരിക്കുക
    3. മൗനമായിരിക്കുക
  6. Keep a cool head

    1. ക്രിയ
    2. ശാന്തനായിരിക്കുക
  7. Keep a diary

    1. ക്രിയ
    2. ദിവസവും ഡയറിയെഴുതുക
  8. Keep a good table

    1. ക്രിയ
    2. ഔദാര്യമനസ്ക്കനായിരിക്കുക
    3. വിഭവസമൃദ്ധമായ ഭക്ഷണം വിളമ്പുക
  9. Keep a secret

    1. ക്രിയ
    2. രഹസ്യം പുറത്തുപറയാതെ സൂക്ഷിക്കുക
  10. Keep a tight rein on

    1. ക്രിയ
    2. കർശനമായ നിയന്ത്രണം പാലിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക