1. Keep up with the joneses+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    കീപ് അപ് വിത് ത ജോൻസിസ്
    • ക്രിയ :Verb

      • അയല്‍ക്കാരേക്കാള്‍ താഴാത്ത സാമ്പത്തികനിലയില്‍ ജീവിക്കാന്‍ ശ്രമിക്കുക
      • മറ്റുള്ളവരുടെ മുമ്പില്‍ പൊങ്ങച്ചം കാട്ടാന്‍ ധാരാളം പണം ചെലവാക്കുക
X