1. Keeper

    ♪ കീപർ
    1. നാമം
    2. സൂക്ഷിപ്പുക്കാരൻ
    3. മൃഗസംരക്ഷകൻ
    4. കാത്തുസൂക്ഷിപ്പുകാരൻ
    5. വേട്ടയാടുന്ന മൃഗങ്ങളുടെ സൂക്ഷിപ്പുകാരൻ
  2. Goal keeper

    ♪ ഗോൽ കീപർ
    1. നാമം
    2. പന്തുകളിയിൽ ഗോളുനിൽക്കുന്നവൻ
    3. ഗോളി
  3. Book-keeper

    1. നാമം
    2. കണക്കപ്പിള്ള
    3. കണക്കുപുസ്തകം സൂക്ഷിക്കുന്ന ആൾ
  4. Time-keeper

    1. നാമം
    2. വേലക്കാർ ജോലിക്കുവരുന്ന സമയം കുറിക്കുന്നവൻ
    3. പന്തയക്കളികളിൽ സമയസൂചകൻ
    4. വേലക്കാർ ജോലിക്കു വരുന്ന സമയം കുറിക്കുന്ന ഉദ്യോഗസ്ഥൻ/യന്ത്രം
  5. Harem keeper

    ♪ ഹെറമ് കീപർ
    1. നാമം
    2. അന്ത:പുരം കാവൽക്കാരൻ
  6. Tavern keeper

    ♪ റ്റാവർൻ കീപർ
    1. -
    2. മദ്യവിക്രയി
  7. Wicket-keeper

    1. നാമം
    2. വിക്കറ്റിനടുത്തുള്ള കളിക്കാരൻ
    3. ക്രിക്കറ്റ് കളിയിൽ വിക്കറ്റിനു തൊട്ടു പിന്നിൽ നിൽക്കുന്നയാൾ
  8. Warehouse keeper

    ♪ വെർഹൗസ് കീപർ
    1. നാമം
    2. ഗുദാംസൂക്ഷിപ്പുകാരൻ
  9. Farrier or horse-keeper

    1. നാമം
    2. കുതിരക്കാരൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക