1. Keeping+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    കീപിങ്
    • നാമം :Noun

      • യോജിപ്പ്‌
      • സംരക്ഷണം
      • കാവല്‍
      • രക്ഷണം
      • ചുമതല
      • പാലനം
      • ന്യായാനുപാതം
  2. Keep on ice+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    കീപ് ആൻ ഐസ്
    • ക്രിയ :Verb

      • താമസം വരുത്തുക
  3. Keep early hours+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    കീപ് എർലി ഔർസ്
    • ക്രിയ :Verb

      • നേരത്തെ കിടക്കാന്‍ പോവുകയും എഴുന്നേല്‍ക്കുകയും ചെയ്യുക
  4. Keep+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    കീപ്
    • നാമം :Noun

      • കാരാഗൃഹം
      • ഉറപ്പ്‌
      • വെപ്പാട്ടി
      • കോട്ട
      • ജീവനോപായം
      • നിലനിര്‍ത്തുക
      • ആഹാരം വസ്‌ത്രം മറ്റു പ്രാഥമിക ആവശ്യങ്ങള്‍
      • കോട്ടഗര്‍ഭം
      • കൈവശം വയ്ക്കുക
      • സൂക്ഷിച്ചു വയ്ക്കുക
      • ജീവനോപായം
      • ആഹാരം വസ്ത്രം മറ്റു പ്രാഥമിക ആവശ്യങ്ങള്‍
      • കോട്ടഗര്‍ഭം
    • ക്രിയ :Verb

      • ഉണ്ടാക്കുക
      • തുടരുക
      • സഹിക്കുക
      • രക്ഷിക്കുക
      • കഴിക്കുക
      • താമസിക്കുക
      • നിലകൊള്ളുക
      • നിലനിറുത്തുക
      • അനുഷ്‌ഠിക്കുക
      • സൂക്ഷിക്കുക
      • വച്ചുകൊണ്ടിരിക്കുക
      • ഘോഷിക്കുക
      • വാക്കു പാലിക്കുക
      • പോറ്റുക
      • നഷ്‌ടപ്പെടാതിരിക്കുക
      • നശിപ്പിക്കാതിരിക്കുക
      • നല്ലനിലയില്‍ നിലര്‍ത്തുക
      • വിട്ടുപോകാതിരിക്കുക
      • കേടുവരാതിരിക്കുക
      • ഇരിക്കുക
      • കാത്തുസൂക്ഷിക്കുക
      • സൂക്ഷിച്ചു വയ്‌ക്കുക
      • തുടര്‍ച്ചയായി ചെയ്യുക
      • പതിവായി സൂക്ഷിക്കുക
      • ജീവനോപായം ഉണ്ടാക്കുക
  5. Keeper+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    കീപർ
    • നാമം :Noun

      • സൂക്ഷിപ്പുക്കാരന്‍
      • മൃഗസംരക്ഷകന്‍
      • കാത്തുസൂക്ഷിപ്പുകാരന്‍
      • വേട്ടയാടുന്ന മൃഗങ്ങളുടെ സൂക്ഷിപ്പുകാരന്‍
  6. Keep together+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    കീപ് റ്റഗെതർ
    • ക്രിയ :Verb

      • ഒരുമിച്ചു നിര്‍ത്തുക
  7. Keep on+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    കീപ് ആൻ
    • ക്രിയ :Verb

      • തുടരുക
    • ഉപവാക്യ ക്രിയ :Phrasal verb

      • തുടരുക
      • തുടര്‍ന്നും ജോലിയില്‍ വയ്‌ക്കുക
      • അസഹ്യമായ രീതിയില്‍ വീണ്ടും വീണ്ടും പറഞ്ഞു കൊണ്ടിരിക്കുക
      • തുടര്‍ന്നും ജോലിയില്‍ വയ്ക്കുക
      • അസഹ്യമായ രീതിയില്‍ വീണ്ടും വീണ്ടും പറഞ്ഞു കൊണ്ടിരിക്കുക
  8. Keep up with the joneses+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    കീപ് അപ് വിത് ത ജോൻസിസ്
    • ക്രിയ :Verb

      • അയല്‍ക്കാരേക്കാള്‍ താഴാത്ത സാമ്പത്തികനിലയില്‍ ജീവിക്കാന്‍ ശ്രമിക്കുക
      • മറ്റുള്ളവരുടെ മുമ്പില്‍ പൊങ്ങച്ചം കാട്ടാന്‍ ധാരാളം പണം ചെലവാക്കുക
X