1. Kick

    ♪ കിക്
    1. നാമം
    2. തുടക്കം
    3. ആരംഭം
    1. ക്രിയ
    2. ശപിക്കുക
    1. നാമം
    2. പ്രചോദനം
    1. ക്രിയ
    2. തൊഴിക്കുക
    3. ചവിട്ടുക
    4. ചവിച്ചിത്തെറിപ്പിക്കുക
    5. കാൽകൊണ്ടു തട്ടുക
    1. നാമം
    2. തൊഴി
    3. പാദാഘാതം
    1. ക്രിയ
    2. രണ്ടുകാലും പൊക്കിയുള്ള തൊഴി
    3. പന്ത് തൊഴിച്ചകറ്റി അങ്കങ്ങൾ നേടുക
  2. To kick

    ♪ റ്റൂ കിക്
    1. ക്രിയ
    2. ചവിട്ടുക
  3. Kick up

    ♪ കിക് അപ്
    1. ക്രിയ
    2. കലഹമുണ്ടാക്കുക
    3. ബഹളമുണ്ടാക്കുക
    1. ഉപവാക്യ ക്രിയ
    2. എന്തിനോടെങ്കിലുമുള്ള പ്രതിഷേധമായി ഉപദ്രവമുണ്ടാക്കുക
  4. Kicking

    ♪ കികിങ്
    1. നാമം
    2. തൊഴി
    3. ചവിട്ടൽ
  5. Kick-off

    1. നാമം
    2. ഫുട്ബോൾ കളിയുടെ തുടക്കം/പുനരാരംഭം
  6. Kick out

    ♪ കിക് ഔറ്റ്
    1. ക്രിയ
    2. പുറത്താക്കുക
  7. Free kick

    ♪ ഫ്രി കിക്
    1. നാമം
    2. ഫ്രീകിക്ക് (എതിർ ടീമിന്റെ ഇടപെടലില്ലാതെ അനുവദിച്ചു കിട്ടിയ പന്തടി )
    3. ഫ്രീകിക്ക് (എതിർ ടീമിൻറെ ഇടപെടലില്ലാതെ അനുവദിച്ചു കിട്ടിയ പന്തടി )
  8. Drop-kick

    1. നാമം
    2. പന്ത് താഴോട്ടടിച്ചിട്ട് ഉയർന്നുവരുമ്പോൾ വീണ്ടും അതിനെ ചവിട്ടൽ
  9. Kick about

    ♪ കിക് അബൗറ്റ്
    1. ക്രിയ
    2. നിന്ദാപൂർവ്വം പെരുമാറുക
    3. ചിട്ടയില്ലാതെ ചർച്ചചെയ്യുക
  10. Kick starter

    ♪ കിക് സ്റ്റാർറ്റർ
    1. നാമം
    2. മോട്ടോർസൈക്കിളിലെ ലിവർ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക