1. Kiosk

    ♪ കീോസ്ക്
    1. നാമം
    2. മാടക്കട
    3. ബ്രൗസിംഗിനുവേണ്ടി സ്ഥാപിച്ചിട്ടുള്ളതും പൊതു ജങ്ങൾക്ക് ഉപയോഗിക്കാവുന്നതുമായ കമ്പ്യൂട്ടർ സംവിധാനം
    4. ചെറിയ മാടക്കട
    5. പൊതു സ്ഥലങ്ങളിലും,മാളുകളിലും മറ്റും, പത്രങ്ങൾ , ടിക്കെറ്റുകൾ,പരസ്യങ്ങൾ എന്നിവ തുറസ്സായി പ്രദർശിപ്പികാനും വില്കുവാനും ഉള്ള വരാന്ത അല്ലെങ്കിൽ ചെറിയ സ്ഥലങ്ങൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക