1. Kite

    ♪ കൈറ്റ്
    1. നാമം
    2. ഗരുഡൻ
    3. പട്ടം
    4. രാജാളിപ്പക്ഷി
    5. രാജാളി
    6. പരുന്ത്
    7. പ്രാപ്പിടിയൻറെ വർഗ്ഗത്തിലുള്ള ഒരു പക്ഷി
  2. Kite mark

    ♪ കൈറ്റ് മാർക്
    1. നാമം
    2. ബ്രിട്ടീഷ് സ്റ്റാൻഡേർഡ് ഇൻസ്റ്റിറ്റ്യൂഷൻ നിർദ്ദേശിച്ചിരിക്കുന്ന നിലവാരത്തിലുള്ളതാണെന്നു സൂചിപ്പിക്കുന്ന പട്ടത്തിന്റെ ആകൃതിയിൽ കാണുന്ന അടയാളം
    3. ബ്രിട്ടീഷ് സ്റ്റാൻഡേർഡ് ഇൻസ്റ്റിറ്റ്യൂഷൻ നിർദ്ദേശിച്ചിരിക്കുന്ന നിലവാരത്തിലുള്ളതാണെന്നു സൂചിപ്പിക്കുന്ന പട്ടത്തിൻറെ ആകൃതിയിൽ കാണുന്ന അടയാളം
  3. Fly a kite

    1. ക്രിയ
    2. പട്ടം പറപ്പിക്കുക
    3. പൊതുജനാഭിപ്രായാർത്ഥം പരീക്ഷണം നടത്തുക
    1. ഭാഷാശൈലി
    2. ജനാഭിപ്രായമാരായുക
  4. Paper-kite

    1. നാമം
    2. കടലാസ്പട്ടം
  5. Brahminy kite

    1. നാമം
    2. കൃഷ്ണപരുന്ത്
  6. Go fly a kite

    1. ക്രിയ
    2. ഓടിക്കുക
    3. തുരത്തുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക