-
Knockout
♪ നാകൗറ്റ്- ക്രിയ
-
മത്സരത്തിൽ തോറ്റു പുറത്താവുക
- വിശേഷണം
-
ബോധരഹിതമാക്കുന്ന
-
ഓരോ റൗണ്ട് കഴിയുമ്പോഴും തോൽക്കുന്നവരെ പുറത്താക്കുന്ന
- നാമം
-
ബോധരഹിതമാക്കുന്ന പ്രഹരം
- വിശേഷണം
-
ഓരോ റൗണ്ട് കഴിയുമ്പോഴും തോൽക്കുന്നവരെ പുറത്താക്കുന്ന
-
ഓരോ റൗണ്ട് കഴിയുന്പോഴും തോൽക്കുന്നവരെ പുറത്താക്കുന്ന
-
Knock about
♪ നാക് അബൗറ്റ്- ക്രിയ
-
അലഞ്ഞുതിരിയുക
-
തുടരെ പ്രഹരിക്കുക
-
അവ്യസ്ഥിത ജീവിതംനയിക്കുക
- വിശേഷണം
-
തമാശയുള്ള
-
ബഹളമയമായ
-
Knock down to
♪ നാക് ഡൗൻ റ്റൂ- ക്രിയ
-
വില താഴ്ത്തുക
-
Knock for six
- ക്രിയ
-
പൂർണ്ണമായി വിജയിക്കുക
-
Knock knee
♪ നാക് നി- നാമം
-
കൊട്ടുകാലുള്ള അവസ്ഥ
-
Knock off
♪ നാക് ഓഫ്- ക്രിയ
-
വില കുറച്ചുകൊടുക്കുക
-
മോഷ്ടിക്കുക
-
ജോലി ഉപേക്ഷിക്കുക
-
Knock on the head
♪ നാക് ആൻ ത ഹെഡ്- ക്രിയ
-
കൊല്ലുക
-
തലയ്ക്കടിച്ച് ബോധം കെടുത്തുക
-
പദ്ധതി തകർത്തുകളയുക
-
Knock the spots off
♪ നാക് ത സ്പാറ്റ്സ് ഓഫ്- ക്രിയ
-
പ്രയാസം കൂടാതെ മറികടക്കുക
-
Knock-kneed
- വിശേഷണം
-
കൊട്ടുകാൽ ഉള്ള
-
Knock-on
- വിശേഷണം
-
അനന്തരഫലങ്ങൾ ഉണ്ടാക്കുന്നതുകൊണ്ട് ഉണ്ടാകുന്ന