-
♪ ലേബൽ
-
- ഏതു തരക്കാരനെന്നു സൂചിപ്പിക്കുന്ന പേരോ പ്രയോഗമോ
- ഡാറ്റയിലെ ഒരു സംഗതി അറിയുന്നതിനോ കാണിക്കുന്നതിനോ വേണ്ടി ഡാറ്റയോട് കൂട്ടിച്ചേര്‍ക്കുന്ന വാക്കുകളോ ചിഹ്നങ്ങളോ
- നാമപത്രം
-
നാമം :Noun
- അടയാളം
- മേല്‍ വിലാസക്കുറി
- മേല്‍വിലാസച്ചീട്ട്
- ലേബല്‍
- തിരിച്ചറിയാനുള്ള അടയാളം
- പേര്
- പേരുചീട്ട്
- ഒരാളെയോ സംഘടനയെയോ ചിന്താധാരയെയോ വിവരിക്കാനുപയോഗിക്കുന്ന വാക്ക്
- വാണിജ്യചിഹ്നം
- ചീട്ട്
- പേര്
- പേരുചീട്ട്
- ഒരാളെയോ സംഘടനയെയോ ചിന്താധാരയെയോ വിവരിക്കാനുപയോഗിക്കുന്ന വാക്ക്
-
ക്രിയ :Verb
- മേല്വിലാസക്കുറി പതിക്കുക
- ലേബലൊട്ടിക്കുക
-
♪ ലേബൽ റകോർഡ്
-
നാമം :Noun
- ഒരു ഫയലില്‍ അടങ്ങിയിട്ടുള്ള കാര്യങ്ങളെക്കുറിച്ചുള്ള വിശദവിവരങ്ങള്‍ നല്‍കുന്നതിന് ഫയലിന്റെ തുടക്കത്തില്‍ ചേര്‍ക്കുന്ന ചില പ്രത്യേക വിവരങ്ങള്‍
-
♪ ലേബൽഡ്
X