1. Labeled+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ലേബൽഡ്
    • വിശേഷണം :Adjective

      • തിരിച്ചറിയാനുതകുന്ന
  2. Label+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ലേബൽ
      • ഏതു തരക്കാരനെന്നു സൂചിപ്പിക്കുന്ന പേരോ പ്രയോഗമോ
      • ഡാറ്റയിലെ ഒരു സംഗതി അറിയുന്നതിനോ കാണിക്കുന്നതിനോ വേണ്ടി ഡാറ്റയോട്‌ കൂട്ടിച്ചേര്‍ക്കുന്ന വാക്കുകളോ ചിഹ്നങ്ങളോ
      • നാമപത്രം
    • നാമം :Noun

      • അടയാളം
      • മേല്‍ വിലാസക്കുറി
      • മേല്‍വിലാസച്ചീട്ട്‌
      • ലേബല്‍
      • തിരിച്ചറിയാനുള്ള അടയാളം
      • പേര്‌
      • പേരുചീട്ട്‌
      • ഒരാളെയോ സംഘടനയെയോ ചിന്താധാരയെയോ വിവരിക്കാനുപയോഗിക്കുന്ന വാക്ക്‌
      • വാണിജ്യചിഹ്നം
      • ചീട്ട്
      • പേര്
      • പേരുചീട്ട്
      • ഒരാളെയോ സംഘടനയെയോ ചിന്താധാരയെയോ വിവരിക്കാനുപയോഗിക്കുന്ന വാക്ക്
    • ക്രിയ :Verb

      • മേല്‍വിലാസക്കുറി പതിക്കുക
      • ലേബലൊട്ടിക്കുക
  3. Label record+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ലേബൽ റകോർഡ്
    • നാമം :Noun

      • ഒരു ഫയലില്‍ അടങ്ങിയിട്ടുള്ള കാര്യങ്ങളെക്കുറിച്ചുള്ള വിശദവിവരങ്ങള്‍ നല്‍കുന്നതിന്‌ ഫയലിന്റെ തുടക്കത്തില്‍ ചേര്‍ക്കുന്ന ചില പ്രത്യേക വിവരങ്ങള്‍
X