1. Laboratory+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ലാബ്ററ്റോറി
    • നാമം :Noun

      • പ്രയോഗമന്ദിരം
      • പരീക്ഷണശാല
      • ഗവേഷണശാല
      • ശാസ്‌ത്രീയപ്രയോഗശാല
    • വിശേഷണം :Adjective

      • പരീക്ഷണശാല
      • ശാസ്‌ത്രീയ ഗവേഷണശാല
      • ശാസ്ത്രീയഗവേഷണശാല
      • ശാസ്ത്രീയ ഗവേഷണശാല
  2. Language laboratory+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ലാങ്ഗ്വജ് ലാബ്ററ്റോറി
    • നാമം :Noun

      • ഓരോരുത്തര്‍ക്കും തനിച്ചിരുന്ന്‌ മുമ്പു റെക്കോര്‍ഡ്‌ ചെയ്‌ത പാഠങ്ങള്‍ വഴി ഭാഷ പഠിക്കാന്‍ സജ്ജമാക്കിയ മുറി
      • ഓരോരുത്തര്‍ക്കും തനിച്ചിരുന്ന് മുന്പു റെക്കോര്‍ഡ് ചെയ്ത പാഠങ്ങള്‍ വഴി ഭാഷ പഠിക്കാന്‍ സജ്ജമാക്കിയ മുറി
X