-
labour
♪ ലേബർ- noun (നാമം)
- verb (ക്രിയ)
-
laboured
♪ ലേബേർഡ്- adjective (വിശേഷണം)
-
labourer
♪ ലേബറർ- noun (നാമം)
-
to labour
♪ ടു ലേബർ- verb (ക്രിയ)
- അദ്ധ്വാനിക്കുക
- കഠിനമായിഅധ്വാനിക്കുക
-
day labour
♪ ഡേ ലേബർ- noun (നാമം)
- ദിവസക്കൂലിക്കുള്ള പണി
-
labour room
♪ ലേബർ റൂം- noun (നാമം)
- പ്രസവമുറി
-
chap labour
♪ ചാപ് ലേബർ- noun (നാമം)
- കുറഞ്ഞ നിരക്കിലുള്ള കൂലിവേല
-
labour pain
♪ ലേബർ പെയിൻ- noun (നാമം)
- പ്രസവവേദന
-
slave labour
♪ സ്ലേവ് ലേബർ- noun (നാമം)
- അടിമപ്പണി
- അടിമകളക്കൊണ്ടു പണി എടുപ്പിക്കൽ
-
hired labour
♪ ഹയർഡ് ലേബർ- noun (നാമം)
- കൂലിവേലക്കാർ