1. Labyrinth+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ലാബറിൻത്
      • നൂലാമാല
      • ദുര്‍ഘടമാര്‍ഗ്ഗം
      • വളഞ്ഞുതിരിഞ്ഞ മാര്‍ഗ്ഗം
      • ധാരാളം ഇടനാഴികളും ചെറുമുറികളും ചേര്‍ന്ന സങ്കീര്‍ണ്ണമായ വ്യൂഹം
    • നാമം :Noun

      • ഉള്ളില്‍ പ്രവേശിച്ചാല്‍ വെളിയില്‍ വരാന്‍ ഗ്രാഹ്യം കിട്ടാതെ ചുറ്റിക്കുന്ന എടുപ്പുകൾ ഉള്ള നിർമ്മിതി
      • ദുര്‍ഘടമാര്‍ഗ്ഗം
      • മഹാകുഴക്ക്‌
      • കുഴഞ്ഞ അവസ്ഥ
      • ദുര്‍ഘടമായ അനേകം ചുറ്റുകളുള്ള വഴി
      • സങ്കീര്‍ണ്ണമായത്‌
      • ഇടനാഴികളും ചെറുമുറികളും ചേര്‍ന്ന സങ്കീര്‍ണ്ണമായ ഭൂഗര്‍ഭവ്യൂഹം
      • രാവണന്‍ കോട്ട
      • സങ്കീര്‍ണ്ണമായത്
      • രാവണന്‍ കോട്ട
  2. Labyrinth+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    • നാമം :Noun

      • ദുര്‍ഘടമാര്‍ഗ്ഗം
X