1. Lamentable

    ♪ ലമെൻറ്റബൽ
    1. വിശേഷണം
    2. ദുഃഖകരമായ
    3. ശോചനീയമായ
    4. ഖേദകരമായ
  2. To lament

    ♪ റ്റൂ ലമെൻറ്റ്
    1. ക്രിയ
    2. വിലപിക്കുക
  3. Lament

    ♪ ലമെൻറ്റ്
    1. നാമം
    2. കരച്ചിൽ
    3. വിലാപം
    4. പരിദേവനം
    5. ശോകഗീതം
    6. ദീനരോദനം
    7. പ്രലാപം
    1. ക്രിയ
    2. നിലവിളിക്കുക
    3. കരയുക
    4. ഖേദിക്കുക
    5. വിലപിക്കുക
    6. ദീനമായി കരയുക
  4. Lamentably

    1. നാമം
    2. ശോചനീയം
  5. Lamentation

    1. നാമം
    2. കരച്ചിൽ
    3. വിലാപം
    4. ആക്രന്ദനം
    5. ദീനരോദനം
  6. Lamented

    ♪ ലമെൻറ്റിഡ്
    1. വിശേഷണം
    2. ശോചിതം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക