1. Machinator+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    • നാമം :Noun

      • ഗൂഢാലോചന നടത്തുന്നയാള്‍
  2. Centrifugal machine+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    സെൻട്രിഫ്യിഗൽ മഷീൻ
    • നാമം :Noun

      • വിവിധ സാധനങ്ങളെ തമ്മില്‍ വേര്‍തിരിക്കുന്ന യന്ത്രം
  3. Washing machine+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    വാഷിങ് മഷീൻ
    • നാമം :Noun

      • അലക്കുയന്ത്രം
  4. Weighing machine+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    വേിങ് മഷീൻ
      • ത്രാസ്‌
    • നാമം :Noun

      • യന്ത്രത്തുലാസ്
      • തൂക്കം നോക്കുന്ന സാമഗ്രി
      • യന്ത്രത്തുലാത്തട്ട്‌
      • ത്രാസ്
      • തൂക്കം നോക്കുന്ന സാമഗ്രി
      • യന്ത്രത്തുലാത്തട്ട്
  5. Machinate+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    • ക്രിയ :Verb

      • ഗൂഢാലോചന നടത്തുക
      • കൂടതന്ത്രം പ്രയോഗിക്കുക
  6. Machination+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    മാകനേഷൻ
    • നാമം :Noun

      • ഗൂഢാലോചന
      • ഉപജാപം
  7. Machine+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    മഷീൻ
    • നാമം :Noun

      • യന്ത്രം
      • യന്ത്രസംവിധാനം
      • യന്ത്രസദൃശമായ സുഘടിത പദ്ധതി
      • ശക്തി സംക്രമിപ്പിക്കുകയോ ശക്തി പ്രവര്‍ത്തനം നിയന്ത്രിക്കുകയോ ചെയ്യുന്ന ഉപകരണം
      • യാന്ത്രികമായും ബുദ്ധിശൂന്യമായും പ്രവര്‍ത്തിക്കുന്നയാള്‍
      • ഒരു സംഘടനയുടെ നിയന്ത്രണം സംവിധാനം
      • ചാലകശക്തി രൂപാന്തരപ്പെടുത്തുവാനുള്ള എന്തെങ്കിലും ഉപകരണം
    • ക്രിയ :Verb

      • ഉപകരണം
      • യന്ത്രംകൊണ്ടു പ്രവര്‍ത്തിക്കുക
      • ഒരു പ്രത്യേക പ്രവൃത്തി ചെയ്യുന്നതിനുവേണ്ടി ഭാഗങ്ങള്‍ ഘടിപ്പിച്ചുണ്ടാക്കിയ യന്ത്രം
      • ഒരു കേന്ദ്രനിയന്ത്രണത്തിനുവിധേയമായി വര്‍ത്തിക്കുന്ന സമൂഹമോ സ്ഥാപനങ്ങളോ
  8. Moulding machine+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    മോൽഡിങ് മഷീൻ
    • നാമം :Noun

      • മൂശകളുണ്ടാക്കുന്നതിനുള്ള യന്ത്രം
X