1. Madam

    ♪ മാഡമ്
    1. നാമം
    2. മാന്യസ്ത്രീയെ ബഹുമാനപൂർവ്വം സംബോധനചെയ്യുന്നതിനുള്ള പദം
    3. മദാമ്മ
    4. കുലസ്ത്രീ
    5. ആദരണീയയായ സ്ത്രീയെ അഭിസംബോധന ചെയ്യുന്നതിനുള്ള ഉപചാരവാക്ക്
  2. Madame

    ♪ മാഡമ്
    1. നാമം
    2. ശ്രീമതി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക