1. Made

    ♪ മേഡ്
    1. ക്രിയ
    2. സംഭവിക്കുക
    3. നിർമ്മിക്കുക
    1. വിശേഷണം
    2. ധന്യനായ
    3. ഉണ്ടാക്കിയ
    4. കൃത്രിമമായി നിർമ്മിച്ച
    5. ഭാഗ്യമുളള
  2. Made-up

    1. ക്രിയ
    2. ഉണ്ടാക്കൽ
    1. വിശേഷണം
    2. രൂപീകരിച്ച
    1. -
    2. ഉണ്ടാക്കിയെടുത്ത
  3. Get made

    ♪ ഗെറ്റ് മേഡ്
    1. ക്രിയ
    2. ഉണ്ടാക്കിക്കുക
  4. Man-made

    1. വിശേഷണം
    2. മനുഷ്യനിർമ്മിതമായ
  5. Self-made

    1. വിശേഷണം
    2. സ്വയം കൃതമായ
    3. സ്വയ സൃഷ്ടിയായ
    1. -
    2. സ്വപ്രയത്നത്താൽ ജീവിതവിജയം നേടിയ
  6. Well-made

    1. വിശേഷണം
    2. സുനിർമ്മിതമായ
  7. Ready-made

    1. വിശേഷണം
    2. ഉണ്ടാക്കിവച്ചിരിക്കുന്ന
    3. വിൽപനയ്ക്കു തയ്യാറായിരിക്കുന്ന
  8. Be made one

    ♪ ബി മേഡ് വൻ
    1. ക്രിയ
    2. വിവാഹിതരാകുക
  9. Made faulty

    ♪ മേഡ് ഫോൽറ്റി
    1. വിശേഷണം
    2. അപവദിക്കപ്പെട്ട
  10. Country-made

    1. വിശേഷണം
    2. സ്വദേശനിർമ്മിതമായ
    3. നാട്ടിലുണ്ടാക്കപ്പെട്ട

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക