1. Maddening+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    മാഡനിങ്
    • വിശേഷണം :Adjective

      • ഭ്രാന്തുപിടിപ്പിക്കുന്ന
      • വെറിപിടിപ്പിക്കുന്ന
  2. Madness+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    മാഡ്നസ്
      • ഭ്രാന്ത്
    • നാമം :Noun

      • ഭ്രാന്ത്‌
      • ബുദ്ധിശൂന്യത
      • ഉന്മാദം
      • ക്രോധപാരവശ്യം
  3. Mad+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    മാഡ്
    • വിശേഷണം :Adjective

      • ഭ്രാന്തചിത്തനായ
      • ബുദ്ധിശൂന്യമായ
      • പിച്ചുപിടിച്ച
      • ഉന്‍മത്തനായ
      • അവിശ്വാസനീയമാംവിധം
      • ക്ഷോഭിച്ചുവശായ
      • പേ ഇളകിയ
      • ഭ്രമിച്ച
      • ഉന്മത്തമായ
      • ഭ്രാന്തുപിടിച്ച
      • ഭ്രാന്തുളള
      • രോഷം കൊള്ളുന്ന
  4. Mad dog+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    മാഡ് ഡോഗ്
    • നാമം :Noun

      • പേപ്പട്ടി
  5. Madded+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    • ക്രിയ :Verb

      • ഭ്രാന്തുപിടിപ്പിക്കുക
      • ഭ്രാന്തു പിടിക്കുക
      • ഭ്രാന്തനായി നടിക്കുക
      • ബുദ്ധിഭ്രമമുണ്ടാകുക
  6. Mad cap+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    മാഡ് കാപ്
    • നാമം :Noun

      • ഭയങ്കര എടുത്തുചാട്ടക്കാരന്‍
      • അന്തമില്ലാതെ പ്രവര്‍ത്തിക്കുന്നവന്‍
  7. Madden+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    മാഡൻ
    • ക്രിയ :Verb

      • ഭ്രാന്തുപിടിപ്പിക്കുക
      • വെറിപിടിപ്പിക്കുക
      • ഭ്രാന്താകുക
      • ചിത്തഭ്രമം വരുത്തുക
      • രോഷം കൊള്ളിക്കുക
      • വെറിയാകുക
      • രോക്ഷം കൊള്ളിക്കുക
  8. Maddeningly+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    മാഡനിങ്ലി
    • ക്രിയ :Verb

      • ഭ്രാന്തു പിടിപ്പിക്കുക
X