1. magazine

    ♪ മഗസീൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. ആനുകാലിക പ്രസിദ്ധീകരണം, മാസിക, ആനുകാലികപത്രഗ്രന്ഥം, നാനാവിഷയകപ്രകാശിക, നാനാവിഷ്കപത്രിക
  2. powder-magazine

    ♪ പൗഡർ മാഗസീൻ
    src:crowdShare screenshot
    1. noun (നാമം)
    2. വെടിമരുന്നറ
  3. pulp magazine

    ♪ പൾപ് മാഗസിൻ
    src:crowdShare screenshot
    1. noun (നാമം)
    2. താണനിലവാരമുള്ളതോ സ്തോഭജനകമോ ആയ ഉള്ളടക്കങ്ങളോടുകൂടിയ മാസിക
  4. girlie magazines

    ♪ ഗേർലി മാഗസീൻസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അശ്ലീലവസ്തു, അശ്ലീലരചന, അശ്ലീലസാഹിത്യം, അശ്ലീലപുസ്തകം, അശ്ലീലകൃതി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക